പൊതു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം അത് തടയുവാന്‍ പോലീസിനു കഴിയില്ല . മുഖ്യമന്ത്രിയേ മന്ത്രിയാക്കിയത് ജനം ആണ് .ആ ജനതയ്ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചാല്‍ അത് ഭരണ ഘടനയോട് ഉള്ള വെല്ലുവിളിയായി കരുതാനേ കഴിയൂ . ഇത് കേരളം ആണ് .ഇവിടെ ഉള്ള ജനത്തിന് സഞ്ചാര സ്വാതന്ത്ര്യം വേണം . ഈ രീതിയില്‍ മുന്നോട്ടു പോകുവാന്‍ ആണ് അധികാരികളുടെ തീരുമാനം എങ്കില്‍ ജനകീയ പ്രക്ഷോഭം കൂടുതല്‍ കടുക്കുവാന്‍ സാധ്യത ഉണ്ട് . മന്ത്രിയ്ക്ക് വേണ്ടി പൊതു ജനതയെ തടയരുത് . ഈ രീതി ശെരിയല്ല കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാന സമ്മേളനം അടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. ഒരുപക്ഷേ കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഒരു മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തുന്ന ഏറ്റവും കർശനമായ സുരക്ഷയായിരുന്നു കോട്ടയം നഗരത്തിൽ ഇന്ന് രാവിലെ…
Read More