സാംസ്കാരിക സമുച്ചയത്തിനായി കണ്ടെത്തിയ സ്ഥലം മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിക്കും ഗുരു നിത്യചൈതന്യയതിയുടെ സ്മാരകമായി കോന്നിയില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കും : നിവേദനം നല്‍കിയത് കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ അനുവദിച്ച സാംസ്‌കാരിക സമുച്ചയത്തിനായി കണ്ടെത്തിയ സ്ഥലം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിക്കും. ഗുരു നിത്യ ചൈതന്യ യതിയുടെ ജന്‍മ സ്ഥലമായ വകയാര്‍ മ്ലാംതടത്തില്‍ സ്മാരകം നിര്‍മ്മിക്കണം എന്നുള്ള കോന്നി വാര്‍ത്തയുടെ നിവേദനം കഴിഞ്ഞ മന്ത്രി സഭയുടെ കാലത്ത് മുഖ്യ മന്ത്രിയ്ക്കും സാംസ്കാരിക മന്ത്രിയ്ക്കും നല്കിയിരുന്നു . തുടര്‍ന്നു കോന്നി എം എല്‍ എ ജനീഷ് കുമാറിനും നിവേദന പകര്‍പ്പ് ഇമെയില്‍ ചെയ്തിരുന്നു . സാംസ്കാരിക വകുപ്പ് സെക്രട്ടറി ഓഫീസില്‍ നിന്നും കോന്നി വാര്‍ത്തയെ ബന്ധപ്പെടുകയും സ്ഥലം ലഭിച്ചാല്‍ സ്മാരകം നിര്‍മ്മിക്കാന്‍ കഴിയുമെന്ന് അറിയിക്കുകയും…
Read More