Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കുന്നതിന്‍റെ നിർമ്മാണ ഉദ്ഘാടനംഇന്ന് ( സെപ്റ്റംബർ 4ന്) ഒരു കോടി അൻപത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്നത്. Read more »
konnivartha.com @ joychenputhukulam ,New York City ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത്. രണ്ടിടത്ത് നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേട്ടം. ഇന്‍ഡ്യാനയിലും കെന്റക്കിയിലുമാണ് ട്രംപ് വിജയിച്ചത്. 13 സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നിലാണ്. രണ്ട്... Read more »
ജോയിച്ചന്‍ പുതുക്കുളം സാന്‍ ഫ്രാന്‍സിസ്‌ക്കോ: സൊളസ് ചാരിറ്റീസിന്റെ ആനുവല്‍ ബാങ്ക്വറ്റ് ഇക്കൊല്ലം നവമ്പര്‍ 21ന് ഓണ്‍ലൈന്‍ ആയി നടത്തും. കാലിഫോര്‍ണിയ സമയം വൈകുന്നേരം 6:30 മണിക്ക് ആരംഭിക്കുന്ന പരിപാടി ഫേസ്ബുക്ക് ലൈവിലൂടെയാണ് സംപ്രേക്ഷണം ചെയ്യുക. കേരളത്തില്‍ നിന്ന് സൊളസിന്റെ സ്ഥാപക സെക്രട്ടറി ഷീബ... Read more »
പഴവങ്ങാടി പഞ്ചായത്തിലെ എല്ലാ വീടുകള്‍ക്കും കുടിവെള്ളമെത്തിക്കുന്ന ബൃഹത്തായ പദ്ധതിക്ക് മാടത്തുംപടിയില്‍ തുടക്കമായി. ഡബ്ല്യു ചര്‍ച്ചിനു സമീപമുള്ള വീട്ടില്‍ പൈപ്പ് കണക്ഷന്‍ നല്‍കിയാണ് ഈ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് അധ്യക്ഷനായി. ജലജീവന്‍ മിഷന്‍... Read more »
കോന്നി വാര്‍ത്ത : അടിയന്തര പരിചരണം വേണ്ട രോഗികള്‍ക്ക് ഇനി ആശ്വസിക്കാം. റാന്നി താലൂക്ക് ആശുപത്രിയില്‍ രാജു എബ്രഹാം എംഎല്‍എയുടെ ഫണ്ടില്‍ നിന്നും ഒന്‍പത് വെന്റിലേറ്ററുകള്‍ അനുവദിച്ചു. ഇതിനായി 88 ലക്ഷം രൂപയാണ് എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ചത്. കോവിഡ് രോഗബാധ... Read more »
കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് വീണാ ജോര്‍ജ് എംഎല്‍എ വെന്റിലേറ്റര്‍ കൈമാറി. കെഎസ്എഫ്ഇ നല്‍കിയ വെന്റിലേറ്റാണ് എംഎല്‍എ ആശുപത്രിക്ക് കൈമാറിയത്. നിലവില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്ന കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കാറ്റഗറി സിയിലുള്ള രോഗികള്‍ക്ക് വെന്റിലേറ്ററിന്റെ ആശ്രയം ആവശ്യമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍... Read more »
ജില്ലയിലെ ആറു വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (നവംബര്‍ 4 ന് ഉച്ചയ്ക്ക് 12ന്) വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. അങ്ങാടിക്കല്‍, കലഞ്ഞൂര്‍, കൂടല്‍, ചേത്തക്കല്‍, കൊല്ലമുള, നിരണം എന്നീ വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വിലേജ് ഓഫീസുകളായി മാറ്റുന്നത്.... Read more »
കോന്നി വാര്‍ത്ത : ആർമിയിൽ മദ്രാസ് റെജിമെന്‍റില്‍ സേവനമനുഷ്ടിക്കുന്ന നരിയാപുരം കിഴക്കേ വീട്ടിൽ കെ.എൻ ശ്രീജിത്തിനു ആദരം . കാശ്മീരിൽ പാകിസ്ഥാനുമായുണ്ടായ ഷെല്ലാക്രമണത്തിൽ വലതുകാലിൽ വെടിയേറ്റ് വളരെ സാഹസികമായി തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടിൽ വിശ്രമിക്കുകയാണ് ഈ ധീര ജവാന്‍ .ഈ ധീരജവാനെ ടീംപത്തനംതിട്ട... Read more »
കോന്നി വാര്‍ത്ത : രാഷ്ട്രപതിയുടെ മെഡലും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരവും സ്വന്തമാക്കി ജില്ലയ്ക്ക് അഭിമാനമായ ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ് മറ്റൊരു അതുല്യ നേട്ടംകൂടി. സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ജില്ലാപോലീസ് മേധാവി ഉള്‍പ്പെടെ ജില്ലാ പോലീസ്... Read more »