Trending Now

പത്തനംതിട്ട ജില്ലയില്‍ പൂര്‍ണമായും നാളെ വൈദ്യുതി മുടങ്ങും

  ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഞായറാഴ്ച എട്ടുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഇടപ്പോണ്‍ 220 കെ.വി. സബ്‌സ്റ്റേഷന്‍ പൂര്‍ണമായി സ്വിച്ച്ഓഫ് ചെയ്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാലാണിതെന്ന് ട്രാന്‍സ്മിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം.അനില്‍ അറിയിച്ചു. പത്തനംതിട്ട ജില്ല പൂര്‍ണമായും ആലപ്പുഴ ജില്ലയുടെ തെക്കന്‍ഭാഗങ്ങളിലും കൊല്ലം ജില്ലയുടെ... Read more »

മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വിറ്റാല്‍ കര്‍ശന നടപടി

സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യ വില്‍പ്പന നടത്തുന്നത് തടയാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍റാണി പദ്ധതി കാര്യക്ഷമമാക്കിയിട്ടുണ്ട്.... Read more »

സംസ്ഥാനത്ത്  ട്രോളിംഗ് നിരോധനം ജൂണ്‍ 14 മുതല്‍

  കേരളത്തില്‍ ജൂണ്‍ 14 മുതല്‍ ജൂലായ് 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ മത്‌സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ നേതാക്കളുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനു... Read more »

12 ഭീ​ക​ര​രു​ടെ പ​ട്ടി​ക ഇ​ന്ത്യ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു

കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 12 ഭീ​ക​ര​രു​ടെ പ​ട്ടി​ക ഇ​ന്ത്യ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു. സൗ​ത്ത് കാ​ഷ്മീ​രി​ലെ ട്രാ​ലി​ൽ ഹി​സ്ബു​ൾ മു​ജാ​ഹു​ദ്ദീ​ൻ ക​മാ​ൻ​ഡ​ർ സ​ബ്സാ​ർ അ​ഹ​മ്മ​ദ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് സൈ​ന്യം 12 ഭീ​ക​ര​രു​ടെ ഹി​റ്റ്ലി​സ്റ്റ് ത​യാ​റാ​ക്കി​യ​ത്. ല​ഷ്ക​ർ ഇ ​തൊ​യ്ബ ല​ഷ്ക​ർ ഇ ​ത്വ​യ്ബ... Read more »

ആഫ്രിക്കന്‍ ഒച്ചുകള്‍ തലപൊക്കി: മസ്തിഷ്ക ജ്വരം ഉണ്ടാകാന്‍ സാധ്യത

എഡിറ്റോറിയല്‍ വീണ്ടും  പെരുമഴക്കാലം .മണ്ണിനടിയില്‍ സുഖമായി കഴിഞ്ഞ കൊടും ഭീകരന്മാരായ ആഫ്രിക്കന്‍ ഒച്ചുകള്‍ വീണ്ടും തലപൊക്കി .കോന്നിയുടെ കാര്‍ഷിക മേഖലകള്‍ കൂടാതെ വന ഭാഗത്തും ഒച്ച്‌ ശല്യം തുടങ്ങി .മണ്ണില്‍ ഈര്‍പ്പം ഉണ്ടാകുമ്പോള്‍ മുട്ടകള്‍ വിരിയും .രണ്ടാഴ്ച കൊണ്ടു കുഞ്ഞുങ്ങള്‍ വലുപ്പം വെച്ച് സസ്യങ്ങള്‍... Read more »

 മഴക്കാല വിനോദസഞ്ചാരം കോന്നിയില്‍ നിന്നും തുടങ്ങാം

മഴയെ സ്നേഹിക്കുന്നവര്‍ക്ക് മഴക്കാല വിനോദസഞ്ചാരം കോന്നിയില്‍ നിന്നും തുടങ്ങാം പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹം ചൊരിഞ്ഞ വന മേഖല .ഇത് പത്തനംതിട്ട ജില്ലക്ക് സ്വന്തമാണ് .സഹ്യപർവ്വതത്തിന്‍റെ മടിത്തട്ടിലെ മലയോര ജില്ലക്ക് അവകാശപ്പെടാന്‍ അനവധി കാര്യങ്ങള്‍ ഉണ്ടെങ്കിലും വിനോദ സഞ്ചാര ഭൂപടത്തില്‍ ജില്ലയുടെ സ്ഥാനം ഉയര്‍ന്നു കഴിഞ്ഞു... Read more »

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെന്റ് ജോസഫ് എ ടീം ജേതാക്കള്‍

ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടന്ന 5മത് വോളിബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. മെയ് 14ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തോടു ചേര്‍ന്നുള്ള ട്രിനിറ്റി സെന്റര്‍ സ്‌പോര്‍ട്‌സ് പവലിനിയനില്‍ വച്ചു ന്ടന്ന ഫൈനല്‍... Read more »

പ്രവാസികളുടെ പാത്രത്തില്‍ തലയിട്ടു നോക്കാന്‍ ആരെയും അനുവദിക്കില്ല

സ്വന്തം വീടും നാടും രാജ്യവും ഒക്കെ വിട്ടു വിദേശത്ത് ജോലിചെയ്യുന്ന പ്രവാസി തന്‍റെ അവധികാലം കുടുംബവും ഒത്തു സന്തോഷകരമായി ചിലവഴിക്കാന്‍ നാട്ടില്‍ എത്തുമ്പോള്‍ അവന്‍റെ പാത്രത്തില്‍ തലയിട്ടു ആഹാരക്രമം തീരുമാനിക്കാന്‍ ആരെയും അനുവദിക്കില്ല എന്നു പ്രവാസി മലയാളി മുന്നണി ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം പറഞ്ഞു.... Read more »

എസ്ബിഐയുടെ പുതുക്കിയ സർവീസ് ചാർജുകൾ നിലവിൽ വന്നു

എസ്ബിഐയുടെ പുതുക്കിയ സർവീസ് ചാർജുകൾ ഇന്ന് മുതൽ നിലവിൽ വന്നു. ഐ ഡ്ഡി ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയ എടിഎം സർവീസ് ചാർജ് ഉൾപ്പെടെയുള്ള നിരക്കുകളാണ് ഇന്ന് പ്രാബല്യത്തിൽ വരുന്നത്.എടിഎമ്മിൽനിന്നു പണം പിൻ വലിക്കൽ, ഓണ്‍ലൈൻ ട്രാൻസാക്ഷനുകൾ, ചെക്ക് ബുക്ക് വിതരണം ചെയ്യൽ എന്നിവയ്ക്ക് എസ്ബിഐ ഇന്നു... Read more »

കുട്ടികൾക്ക്  സുരക്ഷ ഒരുക്കാന്‍ കോന്നി പൊലീസ് കർശന നടപടി സ്വീകരിച്ചു

രാവിലെ മുതല്‍ കോന്നി സി ഐ ആര്‍ .ജോസിന്‍റെ നേതൃത്വത്തില്‍ സി ഐ യുടെ അധികാര പരിധിയില്‍ ഉള്ള മുഴുവന്‍ സ്കൂള്‍ പരിസരത്തും റോഡിലും പോലീസ്സ് ഡ്യൂട്ടിയില്‍ എത്തി . ടിപ്പർലോറികൾ രാവിലെ ഒൻപതു മുതൽ 10 വരെയും വൈകിട്ട് നാലു മുതൽ അഞ്ചു... Read more »
error: Content is protected !!