കേരളപ്പിറവി ദിനാശംസകള്‍

കേരളപ്പിറവി ദിനാശംസകള്‍…. “ഭാരതമെന്ന് കേട്ടാല്‍ അഭിമാ‍ന പൂരിതമാകണം അന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍” കാനനറാണിയാം കോന്നിയിലെത്തിയാല്‍ കരിയെ മെരുക്കുന്ന കൂടുകാണാം. താപ്പാനയുണ്ടല്ലോ നല്‍പാപ്പാനുമുണ്ടല്ലോ ആനമേലേറി…

ചിറ്റാറിലും ഓറഞ്ച് വിളഞ്ഞു

ചിറ്റാറിലും ഓറഞ്ച് വിളഞ്ഞു : വ്യാവസായിക അടിസ്ഥാനത്തില്‍ ഓറഞ്ച് കൃഷിയ്ക്ക് ഇവിടുത്തെ മണ്ണ് യോഗ്യമാണോ എന്നു കൃഷിവകുപ്പ് പരിശോധിക്കും : യോഗ്യമെന്നു കണ്ടാല്‍ കൃഷിയ്ക്കു സഹായം ചിറ്റാറിൽ…

വാവാസുരേഷ് 169-മത് രാജവെമ്പാലയെ കല്ലേലിയില്‍ നിന്നും പിടികൂടി

കോന്നി ഡിവിഷന്റെ കീഴിൽ അരുവാപ്പുലം കല്ലേലി തോട്ടിൻകര ടി.എസ് മാത്യുവിന്‍റെ വീട്ടുപറമ്പിൽ നിന്നും 13 അടിയിലേറെ നീളമുള്ള പെൺ രാജവെമ്പാലയെ വാവ സുരേഷ് കഴിഞ്ഞ ദിവസം പിടികൂടി.…

കൊടും വനത്തില്‍ ഒരു പൂന്തോട്ടവും പച്ചക്കറി തോട്ടവും

  കോന്നി- അച്ചൻകോവിൽ കാനന പാതയിൽ കൊടും വനത്തില്‍ ഉള്ള വനം വകുപ്പിന്‍റെ നിരീക്ഷണ ക്യാമ്പു ഷെഡ് പരിസരം പച്ചക്കറി തോട്ടമായി പരിപാലിച്ചു വരുന്ന ബാലകൃഷ്ണന് അഭിനന്ദനം…

നൂറ്റിഅൻപത് വീടുകളിലെ 500 പേരുടെ ജീവിതം സുനില്‍ ടീച്ചറിനോട് പറയുന്നു … നന്ദി

  നാരീശക്തി പുരസ്കാര ജേതാവും സാമൂഹ്യപ്രവർത്തകയുമായ ഡോ. എം.എസ് സുനിൽ ഭവനരഹിതരും ആലംബഹീനരുമായവർക്കായി നിർമ്മിച്ചുനൽകുന്ന വീടുകളുടെ എണ്ണം 150 തികഞ്ഞു. 150 കുടുംബങ്ങളിലെ അഞ്ഞൂറോളം ആളുകളുടെ ജീവിതസ്വപ്നമാണ്…

സ്കൂളിലേക്ക് മ്യൂസിക്ക് ടീച്ചറിനെ ആവശ്യമുണ്ട്

പത്തനംതിട്ട ജില്ലയിൽ സീതത്തോട്ടിൽ പ്രവർത്തിക്കുന്ന single management എയ്‌ഡഡ്‌ സ്കൂളിലേക്ക് (LP to Higher Secondary ) മ്യൂസിക് ടീച്ചറിന്റെ ഒഴിവുണ്ട്.ബി എ മ്യൂസിക്ക് ആണ് അടിസ്ഥാന…

ടൂറിസ്റ്റ് ഗൈഡുകളെ ആവശ്യം ഉണ്ട്

  പത്തനംതിട്ട ജില്ലയില്‍ നിന്നും തുടക്കം കുറിക്കുന്ന ട്രാവലോഗ് ടൂര്‍ പ്രോഗ്രാമിലേക്ക് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെകുറിച്ചു വിശദമായി അറിയാവുന്നവരും അത് മറ്റുള്ളവരിലേക്ക് ആകര്‍ഷകമായി പറഞ്ഞു നല്‍കുന്നതിനും ജില്ലയിലെ…

രക്തദാനം മഹാദാനം : ജീവന് കാവലായ് പോലീസ് പട

ഗവ. ബ്ലഡ് ബാങ്ക് പത്തനംതിട്ട, കേരള പോലീസ് അസോസിയേഷൻ KAP-3 ജില്ലാ കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ ബ്ലഡ് ഡോണേർസ് കേരള പത്തനംതിട്ട ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി…

150 വീടുകളില്‍ വിരിഞ്ഞത് ജീവിതം വിത്ത് വിതറിയത് സുനില്‍ ടീച്ചര്‍

  കോന്നി : ഡോ: എം എസ് സുനില്‍ എന്ന പേരിനു പിന്നിലെ ഹൃദയം വിത്ത് വിതറിയത് 150 ഭവനങ്ങളുടെ അടിത്തറയ്ക്ക് . ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി…

ബംഗ്ലാദേശിനെതിരായ ടി- 20 പരമ്പര ; സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ

മലയാളി താരം സഞ്ജു സാംസണിന് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം. ബംഗ്ളാദേശിനെതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി -20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജു ഇടംപിടിച്ചത്. 2015ലെ…